യൂത്ത് ഇന്ത്യ കുവൈറ്റ്‌ ഇസ്ലാമിക്‌ ഫെസ്റ്റ് പോസ്റ്റർ പ്രകാശനം നടത്തി

യൂത്ത് ഇന്ത്യ കുവൈത്ത് ഒക്ടോബർ 11ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഫെസ്റ്റ് 2024 പോസ്റ്റർ പ്രകാശനം ചെയ്തു. റിഗ്ഗയി ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കെ ഐ ജി-യൂത്ത് ഇന്ത്യ-ഐവ പ്രവർത്തക സംഗമത്തിൽ വെച്ച് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡൻറ്മായ ശരീഫ് പി.ടി. പ്രകാശനം നിർവഹിച്ചു. പരിപാടിയുടെ കൺവീനർ മുഹമ്മദ് യാസിർ പരിപാടിയെ പരിചയപ്പെടുത്തി സംസാരിച്ചു.

Share this: