യൂത്ത് ഇന്ത്യ കുവൈത്ത് 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പ്രഖ്ഖ്യാപിച്ചത്. യൂത്ത് ഇന്ത്യയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇലക്ടറൽ കോളേജ് അംഗങ്ങൾ ചേർന്നാണ് കേന്ദ്ര കമ്മിറ്റി രൂപീകരിച്ചത്ത്. കെ ഐ ജി പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാദികാരിയുമായ അൻവർ സഈദ് യോഗത്തിൽ ആദ്യക്ഷത വഹിച്ചു....




