യൂത്ത് ഇന്ത്യ ഖുര്‍ആന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി : ഖുര്‍ആന്‍ തേടുന്ന യുവത എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി കുവൈറ്റിലെ വിവിധ പള്ളികളില്‍ ജുമുഅ നമസ്‌കാരാനന്തരം നടത്തിയ മുള്‍ട്ടീമീഡിയ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം നടന്നു . അതാത് പള്ളികളിലെ ഖതീബുമാര്‍ സമ്മാന വിതരണത്തിന് നേത്യത്വം നല്‍കി .  സിറ്റി ബലദിയ മസ്ജിദില്‍ മുഹമ്മദ് ശിബ്ലി , റിഗൈ സഹദ്  മുത്തൈരി മസ്ജിദില്‍ അനീസ് ഫാറൂഖി , അബ്ബാസിയ ഉവൈദ് അല്‍ മുത്തൈരി മസ്ജിദില്‍ ഫൈസല്‍ മഞ്ചേരി , മഹബൂല റഹ്മാന്‍ മസ്ജിദില്‍ അന്‍സാര്‍ മൊയ്ദീന്‍ , സാല്മിയ ആയിഷ മസ്ജിദില്‍ സിദ്ദിഖ് ഹസ്സന്‍ , ഫര്‍വാനിയ നിസാല്‍ മസ്ജിദില്‍ അന്‍വര്‍ സയീദ് , ഫാഹീല്‍ ബലദിയ മസ്ജിദില്‍ നിയാസ് ഇസ്ലാഹി എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു .

മത്സര വിജയികളായ  സിറ്റി ബലദിയ മസ്ജിദ് - അബ്ദുല്‍ ഹമീദ് (ഫസ്റ്റ്), ഫസല്‍ (സെക്കന്റ്), ഹനീഫ (തേര്‍ഡ്); റിഗൈ സഹ്വ് മുത്തൈരി മസ്ജിദ് - അബ്ദുല്‍ സലാം (ഫസ്റ്റ്), സജ്ജാദ് (സെക്കന്റ്), നൂറുദ്ദീന്‍ (തേര്‍ഡ്); അബ്ബാസിയ ഉവൈദ് അല്‍ മുത്തൈരി മസ്ജിദ് - യൂസുഫ് സക്കരിയ (ഫസ്റ്റ്), ഉമ്മര്‍ മുഹമ്മദ് (സെക്കന്റ്), ജാബിര്‍ (തേര്‍ഡ്) ; മഹബൂല റഹ്മാന്‍ മസ്ജിദ് - ഹാരിസ് കെ.എം (ഫസ്റ്റ്), സാജിദ് എ.സി (സെക്കന്റ്), അസീസ് (തേര്‍ഡ്) ; സാല്മിയ ആയിഷ മസ്ജിദ് - റൈഹാന നൗഷാദ് (ഫസ്റ്റ്), റസിയ നിസാര്‍ (സെക്കന്റ്); ഇസ്മായില്‍ വി.എം (തേര്‍ഡ്) ; ഫര്‍വാനിയ നിസാല്‍ മസ്ജിദ് - കലീലുറഹ്മാന്‍ (ഫസ്റ്റ്), ഷരീഫ് പി.ടി (സെക്കന്റ്), മജീദ് (തേര്‍ഡ്) ; ഫാഹീല്‍ ബലദിയ മസ്ജിദ് - അബ്ദുല്‍ സമദ് (ഫസ്റ്റ്), ശറഫുദ്ദീന്‍ എസ്.എ.പി (സെക്കന്റ്), ശിബിന്‍ അഹ്മദ് (തേര്‍ഡ്) എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങി . 

Share this: