യൂത്ത് ഇന്ത്യ കുവൈറ്റ് സൈബര്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് കരിയര്‍ വകുപ്പിെൈന്റ ആഭിമുക്യത്തില്‍  ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ വെച്ച് സൈബര്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ എല്ലാം ഓണ്‌ലൈൂനായി മാറിയിട്ടുള്ള ആധുനിക കാലഘട്ടത്തില്‍ ഓണ്‌ലൈ്ന്‍ ഹാക്കര്മാ്ര് നമ്മുടെ അശ്രദ്ധ മുതലെടുത്ത് നമ്മളെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ തക്കം പാര്ത്തി്രിക്കുകയാണെന്ന് പ്രമുഖ   ഐ ടി കണ്‍സള്‍ട്ടന്റ് സയ്യദ് ബാഷ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ യുഗത്തില്‍ സൈബര്‍ സെക്യൂരിറ്റി യുടെ പ്രാധാന്യവും എങ്ങനെ സുരക്ഷിത മായി ഓണ്‍ലൈന്‍ ഇടപാട്  കള്‍ ചെയ്യാം എന്നതിന് കുറിച്ചും സൈബര്‍ യുഗത്തില്‍ മനുഷ്യന്റെ് മനസ്സിനെ എത്രമാത്രം സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയക്കും മറ്റും സാധിച്ചിട്ടുണ്ട് എന്നതിന്റെ നേര്‍ ചിത്രമാണ് ജനാധിപത്യ കാലത്ത് പോലും ലോകത്തിന്റെഎ പലഭാഗങ്ങളിലും ഇലക്ഷനുകളെയും മറ്റും സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിഞ്ഞു എന്നതാണ് നാം ഇന്ന് കണ്ടുകൊന്ടിരിക്കുന്നത് എന്നും  പ്രശസ്ത ഐ ടി വിദഗ്ദ്ധന്‍  അന്‍വര്‍ സയീദ് വിശദീകരിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് മേഹനാസ് മുസ്തഫ ഉദ്ഘടനം നിര്‍വഹിച്ച പരിപാടിയില്‍ യൂത്ത് ഇന്ത്യ കരിയര്‍ കണ്‍വീനര്‍ നിയാസ് അധ്യക്ഷത വഹിച്ചു.

Share this: