ഞാനറിയുന്ന പ്രവാചകന്‍': യൂത്ത് ഇന്ത്യ പ്രബന്ധ മത്സരം

കുവൈത്ത് സിറ്റി:  യൂത്ത് ഇന്ത്യ കുവൈത്ത്  മലയാളികള്‍ക്കായി 'ഞാനറിയുന്ന പ്രവാചകന്‍' എന്ന തലക്കെട്ടില്‍  പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ കുവൈത്തിലെ ഏതൊരു മലയാളിക്കും രചനാ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മൂന്ന് പേജില്‍ കവിയാത്ത എഴുതിയതോ, ടൈപ്പ് ചെയ്തതോ, സ്‌കാന്‍ ചെയ്തതോ  ആയ ഫയല്‍   പി.ഡി.എഫ് ഫോര്‍മാറ്റില്‍ esseyyikwt@gmail.com  എന്ന ഈ മെയില്‍ ഐ.ഡിയിലേക്ക് അയക്കുക പ്രബന്ധം  സ്വീകരിക്കുന്ന അവസാന തീയതി   ഡിസംബര്‍ 16 ആയിരിക്കും.  കൂടുതല്‍ വിവരങ്ങള്ക്ക്  55286449ബന്ധപ്പെടുക

Share this: