യൂത്ത് ഇന്ത്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെമിനാര്‍ നടത്തി
കുവൈറ്റ് സിറ്റി. യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്തെ പ്രതീക്ഷയുടെ കിരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെഷന് സംഘടിപ്പിച്ചു. കൗണ്‍സിലറും മോട്ടിവേഷനല്‍ സ്പീക്കറും യുവ ചിന്തകനുമായ സുലൈമാന്‍ അസ്ഹരി 'ദുഃഖിക്കരുത് അള്ളാഹു നമ്മോടൊപ്പമുണ്ട്'...